
വൃശ്ചികപ്പുലരൊളി വേളയില്‍ ഞാന്‍
അയ്യപ്പമന്ത്രങ്ങള്‍ കേട്ടുണര്‍ന്നു
മഞ്ഞണിക്കുളിരുമായ് വന്നപുലരിയെ
നിറഞ്ഞമനസ്സോടെനോക്കിനിന്നു
മകരക്കുളിരില്മലകയറുമ്പൊള്
മുന്നിലൊരു മായികലോകം തെളിഞ്ഞുവന്നു
ആയിരമായിരംഅയ്യപ്പമന്ത്രങ്ങള്
കാനനമാകെ മുഴങ്ങിനിന്നു
അയ്യപ്പാ നിന് തിരുനടയില്‍
അഞ്ജലിബദ്ധനായ് ഞാന്‍
സ്വയം മറന്നുനിന്നു
അയ്യപ്പമന്ത്രങ്ങള്‍ കേട്ടുണര്‍ന്നു
മഞ്ഞണിക്കുളിരുമായ് വന്നപുലരിയെ
നിറഞ്ഞമനസ്സോടെനോക്കിനിന്നു
മകരക്കുളിരില്മലകയറുമ്പൊള്
മുന്നിലൊരു മായികലോകം തെളിഞ്ഞുവന്നു
ആയിരമായിരംഅയ്യപ്പമന്ത്രങ്ങള്
കാനനമാകെ മുഴങ്ങിനിന്നു
അയ്യപ്പാ നിന് തിരുനടയില്‍
അഞ്ജലിബദ്ധനായ് ഞാന്‍
സ്വയം മറന്നുനിന്നു
[അയ്യപ്പാ നിന് തിരുനടയില്‍
അഞ്ജലിബദ്ധനായ്
ഞാന്‍ തൊഴുതു നിന്നു
ഈ ലോകമാകെ മറന്നു നിന്നു]
[കാന്താരിക്കുട്ടിയുടെ അഭിപ്രായപ്രകാരം ഒരു വരി കൂടി കൂട്ടിച്ചേര്‍ക്കുന്നു.എങ്ങനെയുണ്ടെന്ന് പറഞ്ഞാലും..]